Thursday, January 18, 2007

തുടക്കം

പേര്‌ പോലെത്തന്നെ. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതും കൊണ്ടതും ആയ കാര്യങ്ങള്‍. അത്രേ ഉള്ളൂ. വലിയ സംഭവങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഇതു വരേ സംഭവിക്കാത്തതു കാരണം പ്രത്യേകിച്ച് രസമുള്ള ഒരു സംഭവവും ഈ ബൂലോഗത്തില്‍ കാണുകയില്ല. എന്നാലും എന്തെങ്കിലും കുത്തിക്കുറിച്ചേക്കാം എന്നു വച്ചു. ദയവായി ആരും തെറി വിളിക്കരുത്.

6 comments:

സു | Su said...

സ്വാഗതം. :)

കണ്ണൂരാന്‍ - KANNURAN said...

സുസ്വാഗതം.... പോസ്റ്റുകള്‍ പോരട്ടെ

G.MANU said...

കാണാന്‍ ഒരു കണ്ണുണ്ടെങ്കില്‍ അതു കേല്‍ക്കാന്‍ ഹ്രിദയവും ഉണ്ടാവുമെ. കാത്തിരിക്കുന്നു


brijviharam.blogspot.com

sandoz said...

സ്വാഗതം

ജ്യോതിര്‍മയി /ज्योतिर्मयी said...

സ്വാഗതം, സുഷേണാ. കൂട്ടുകാരുടെ പേരുകേട്ടാല്‍ വന്നു നോക്കാതെങനെ? :-)
ജനുവരി 18നാണല്ലേ തുടക്കം. നന്നായിവരട്ടെ. അല്ലാ, നല്ല ദിവസമാണെന്നു പറയുകയായിരുന്നു.

Sushen :: സുഷേണന്‍ said...

സുചേച്ചി,കണ്ണൂരാന്‍ജി, g.manu, sandoz : നന്ദി.
ജ്യോതിര്‍മയിച്ചേച്ചി : എന്താണ്‌ ഉദ്ദേശിച്ചത് ആവോ ?

എന്തായാലും നിങ്ങളുടെയൊക്കെ പ്രോത്സാഹനം കൊണ്ടാണോ എന്നറിയില്ല, ആകെയൊരു സ്റ്റാര്‍ടിംഗ് ട്രബിള്‍. ഒരു പ്രഷര്‍. :-)

രണ്ടാമത്തെ പോസ്റ്റ് ഇതാ വരുന്നു.