tag:blogger.com,1999:blog-38290881.post2214072002829881786..comments2022-04-02T09:02:15.874+05:30Comments on കണ്ടതും കൊണ്ടതും: വൃത്തസഹായി: വൃത്തത്തില്‍ കവിത എഴുതാന്‍ ഒരു എളുപ്പവഴിSushen :: സുഷേണന്http://www.blogger.com/profile/12928319623347417671noreply@blogger.comBlogger42125tag:blogger.com,1999:blog-38290881.post-6026120863004090622020-12-02T15:17:21.937+05:302020-12-02T15:17:21.937+05:30stay safe ,stay home
#workathome
thank you for ...stay safe ,stay home
#workathome

thank you for your valuable information.
In the present scenario , having a proper mentor for career development is very important . We are also in the business of Software as a leading it company in kerala and we are top web development company in kerala.

best e-commerce development company in keralabest software development company in trivandrumhttp://zewiasoft.com/noreply@blogger.comtag:blogger.com,1999:blog-38290881.post-33025370437159452302017-01-24T19:35:19.347+05:302017-01-24T19:35:19.347+05:30വിൻഡോസ് 7 ൽ ഇതു ഉപയോഗിച്ചിരുന്നു. പക്ഷെ വിൻഡോസ് റീ...വിൻഡോസ് 7 ൽ ഇതു ഉപയോഗിച്ചിരുന്നു. പക്ഷെ വിൻഡോസ് റീ ഇൻസ്റ്റാൾ ചെയ്തപ്പൊ ഒരു .dll file missing എന്നു കാണുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-38290881.post-20590735234873878952014-10-03T16:55:11.829+05:302014-10-03T16:55:11.829+05:30അവിചാരിതമായിട്ടാണ് ഈ സംഗതി കണ്ടു കൂടിയത്. കവിത എഴു...അവിചാരിതമായിട്ടാണ് ഈ സംഗതി കണ്ടു കൂടിയത്. കവിത എഴുതാൻ വശമില്ല. എന്നാലും അതിന്റെ ഗുലുമാലുകൾ/ഗുട്ടന്‍സ് ഒക്കെ അറിഞ്ഞിരിക്കാമല്ലോ. എല്ലാ ഭാവുകങ്ങളും. Anonymoushttps://www.blogger.com/profile/01540517852714813357noreply@blogger.comtag:blogger.com,1999:blog-38290881.post-54923404456780752242014-10-03T16:52:37.056+05:302014-10-03T16:52:37.056+05:30avicharithamaayittaanuavicharithamaayittaanuAnonymoushttps://www.blogger.com/profile/01540517852714813357noreply@blogger.comtag:blogger.com,1999:blog-38290881.post-68946973761452695242011-10-03T18:23:08.714+05:302011-10-03T18:23:08.714+05:30"സുഷേണ!കനകാംഗതി" അതി ഗംഭീരംട്ടോ. ഏ. ആര്..."സുഷേണ!കനകാംഗതി" അതി ഗംഭീരംട്ടോ. ഏ. ആര്. മലയാളത്തിനു തന്ന സംഭാവനപോലെ ഈ കമ്പ്യൂട്ടര്‍ മലയാളത്തിന്റെഭാഗ്യം.
ഞാ നൊരു പുതുമുഖം ആണേ . പേര് എം . എസ്. നമ്പുതിരിms namboodirihttps://www.blogger.com/profile/01532458635442479409noreply@blogger.comtag:blogger.com,1999:blog-38290881.post-87942907405834110862010-11-23T00:52:16.804+05:302010-11-23T00:52:16.804+05:30താങ്കളുടെ ഈ വിശിഷ്ടമായ സൃഷ്ട്ടി ഞങ്ങളുടെ മലയാളം ബ്...താങ്കളുടെ ഈ വിശിഷ്ടമായ സൃഷ്ട്ടി ഞങ്ങളുടെ മലയാളം ബ്ലോഗില്‍ നല്കുന്നു.ഞങ്ങളുടെ ബ്ലോഗ് കേരളത്തിലെ സ്ക്കൂളുകളില്‍ പ്രചാരത്തിലുള്ളതാണ്.താങ്കള്‍ കാണുമല്ലോ?
http://malayalamresources.blogspot.com/എന്റെ മലയാളംhttps://www.blogger.com/profile/07387420082560888409noreply@blogger.comtag:blogger.com,1999:blog-38290881.post-83362151953518737462009-07-30T18:43:24.420+05:302009-07-30T18:43:24.420+05:30ഇത് കാണുന്നതിപ്പോൾ... എന്നിട്ടു ഒന്നും പറയാതെ പോകു...ഇത് കാണുന്നതിപ്പോൾ... എന്നിട്ടു ഒന്നും പറയാതെ പോകുന്നത് നന്ദികേടാകും...
വളരെ ഉപകാരപ്രദം, അതുല്യം.

ഇതിന്റെ വരും വേർഷനുകളിൽ കൂടുതൽ ഒപ്ഷനുകൾ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും ഭാഷാസ്നേഹികൾക്കും കൂടുതൽ ഉപകാരപ്രദമാകട്ടേയെന്ന് ആശംസിക്കുന്നു.

കൂടെ മനസ്സു നിറഞ്ഞ നന്ദിയും
സസ്നേഹം
നിശിG. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-38290881.post-42038954336033499092007-11-08T23:00:00.000+05:302007-11-08T23:00:00.000+05:30സുഷേണന്,പോസ്റ്റും കമന്‍സും വായിച്ചു.കമ്പ്യൂട്ടറുമ...സുഷേണന്,
പോസ്റ്റും കമന്‍സും വായിച്ചു.
കമ്പ്യൂട്ടറുമായി ഇണങ്ങി വരുന്നേയുള്ളു. എഴുതാന്‍ തുടങ്ങിയതേയുള്ളു.
വായില്‍ തോന്നിയതായിരുന്നു ധൈര്യത്തില്‍ എഴുതിയിരുന്നത്. ഇപ്പോള്‍, ഇപ്പോള്‍ ചെറിയ ഒരു, ഒരു ഭയം തോന്നിത്തുടങ്ങിയിട്ടുണ്ട്.നിങ്ങളൊക്കെക്കൂടി വരുത്തിയത്. കവിത എന്നെഴുതി അടിവരയിട്ട് എന്തു വേണമെങ്കിലും വൃത്തമില്ലാതെയൊ വൃത്തത്തിലോ എഴുതുന്ന ഇക്കാലത്ത്...ഒരു മെനക്കേടുതന്നെ.
ഇന്നലെ കുറെ സ്പൈവെയര്‍ കേറിയത് കളയാന്‍ ഇന്ന്, നാലു മണിക്കൂറും 500 രൂപയും ചിലവായി. ഡവുണ്‍ലോഡ് എന്നു കേള്‍ക്കുമ്പോള്‍തന്നെ പേടി. കുറച്ചു കഴിഞ്ഞ് സാവധാനം നോക്കാം എന്നു കരുതുന്നു. ടെക്നിക്കാലിറ്റീസ് അറിയാത്തതിന്റെ കുഴപ്പമാണ്. മാപ്പുതരണം.KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-38290881.post-80066426956050374872007-06-16T18:37:00.000+05:302007-06-16T18:37:00.000+05:30Dear Sushenan & coYesterday only I came to know ab...Dear Sushenan & co

Yesterday only I came to know about your Vruthashayi...through Sunil Kumar-SU-KSA. Really it is an outstanding work..

Congratulations ! I tried to validate your software with rare vruthams like Priyamvada.. you have done a good job...

By the by, I have a small suggestion, the two options in the Sahayi are approaching the given line from Vruthamanjari- that means it compares the Guru-Laghu vinyasam from Lakshanam that is included in Vruthamanjari.. As first phase it is okay..

Suppose I wish to try new vrutham, then the software gives a wrong signal.. To get rid of this I suggest that there should be a third option " Analysis" & through that option, the out put shall show the " Ganams" in the in given line(or all the four lines) & report that "Vrutham' not defined in V.Manjari .
I tried four lines with 16 aksharams- All lines identical-Samavrutham- a variation of Panchachamaram- Na-Ra-Ja-Ra-Ja-Guru
Since first ten are Manorama Vrutham & hence I managed to check it through your second option..by giving name of vrutha as Manorama.. But if you consider inclusion of a third option.. it will help for analysis of any given verse...

With Best wishes

Rajasekhar.PAnonymousnoreply@blogger.comtag:blogger.com,1999:blog-38290881.post-34231783242489628902007-06-05T11:07:00.000+05:302007-06-05T11:07:00.000+05:30malayala bhashaykkoru muthalkkoottaanu ee sambhava...malayala bhashaykkoru muthalkkoottaanu ee sambhavam!

abhinanthanangal!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-38290881.post-40242559872271816722007-04-24T11:43:00.000+05:302007-04-24T11:43:00.000+05:30ചെറിയൊരു റൈറ്റപ്പിതാ ഭാഷാഇന്ത്യയില്‍, വൃത്തസഹായിയ...ചെറിയൊരു റൈറ്റപ്പിതാ ഭാഷാഇന്ത്യയില്‍, വൃത്തസഹായിയെപ്പറ്റി - http://bhashaindia.com/Patrons/LanguageTech/Metrics.aspx?lang=mlAnonymousnoreply@blogger.comtag:blogger.com,1999:blog-38290881.post-34066386308122436822007-04-04T10:29:00.000+05:302007-04-04T10:29:00.000+05:30kidilam!... ente abhinandhangal!kidilam!... ente abhinandhangal!Anonymousnoreply@blogger.comtag:blogger.com,1999:blog-38290881.post-8956053379367649732007-04-03T18:57:00.000+05:302007-04-03T18:57:00.000+05:30This comment has been removed by the author.Jack Rabbithttps://www.blogger.com/profile/16318350838709447821noreply@blogger.comtag:blogger.com,1999:blog-38290881.post-26859795853770782142007-04-03T12:17:00.000+05:302007-04-03T12:17:00.000+05:30അതിഗംഭീര ഉദ്യമം.ഡൌണ്‍ലോഡ് ചെയ്തു, ഒന്നു നോക്കട്ടെ ...അതിഗംഭീര ഉദ്യമം.
ഡൌണ്‍ലോഡ് ചെയ്തു, ഒന്നു നോക്കട്ടെ (ഇപ്പ നോക്കും!)
ആശംസകള്‍, നന്ദി.
ലക്ഷണം കൂടു തിരുകിയിരുന്നെങ്കില്‍ എന്നാശിക്കുനു.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-38290881.post-13319880530565735372007-04-03T11:42:00.000+05:302007-04-03T11:42:00.000+05:30സുഷേന്അടിപൊളി.ബ്ലോഗ് വായിക്കാന്‍ കുറേ പാടു പെട്ട...സുഷേന്‍
അടിപൊളി.
ബ്ലോഗ് വായിക്കാന്‍ കുറേ പാടു പെട്ടു. IE 7 മലയാളം വായിക്കാന്‍ ശ്രമിക്കുമ്പോള്‍ തകരുന്നു. അവസാനം "തീ കുറുക്കന്"(firefox) തന്നെ വേണ്ടി വന്നു രക്ഷക്ക്.Anonymousnoreply@blogger.comtag:blogger.com,1999:blog-38290881.post-51550153501395878832007-03-28T14:59:00.000+05:302007-03-28T14:59:00.000+05:30Hi sushen,great work..nice to see so many people a...Hi sushen,
great work..nice to see so many people appreciating the work.കെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.comtag:blogger.com,1999:blog-38290881.post-68426622521827142072007-03-26T23:17:00.000+05:302007-03-26T23:17:00.000+05:30Sushen, feels great to hear that everybody liked ...Sushen, feels great to hear that everybody liked the program. kollam, super. Ellavarkkum enteyum nandi.

Posting this from Romania, where I landed yesterday for a short visit. No computers with Malayalam support around here :(Sanjeev Khttps://www.blogger.com/profile/10259732048734474628noreply@blogger.comtag:blogger.com,1999:blog-38290881.post-23536688787088178002007-03-26T19:50:00.000+05:302007-03-26T19:50:00.000+05:30G.Manu:നന്ദി.പെരിങ്ങോടാ:നന്ദി.>> ... ടൈപ്പ് ചെയ്യു...G.Manu:
നന്ദി.

പെരിങ്ങോടാ:
നന്ദി.

>> ... ടൈപ്പ് ചെയ്യുന്നതിനിടെ, വൃത്തഭംഗം വരുന്നുണ്ടെങ്കില്‍ ആ ഭാഗം ഹൈലൈറ്റ് ചെയ്യുകകൂടി ആയാല്‍ കാര്യം എളുപ്പമായി.
നല്ല ഐഡിയ. ഒന്നു ശ്രമിച്ചു നോക്കട്ടെ.

>> ... സാമ്പിള്‍ ഓഡിയോ ഫയലുകളും ഭാവി വേര്‍ഷനുകളില്‍ നല്കാവുന്നതാണു്.
അതേതായാലും എന്റെ ശബ്ദത്തില്‍ വേണ്ട. ഉമേഷ്ജിയോ, അതു പോലെ കവിത ചൊല്ലാനറിയുന്ന മറ്റാരെങ്കിലുമോ അതിനു തയ്യാറാവുകയാണെങ്കില്‍ കൊടുക്കാം.

riz:
നന്ദി. അത്രയ്ക്കും വേണോ ?

daly:
വളരെ നന്ദി. അവസാനം പറഞ്ഞതു പക്ഷേ മനസ്സിലായില്ല. :(

കൃഷ് ചേട്ടാ:
അഭിനന്ദനങ്ങള്‍ക്കു വളരെ നന്ദി.

പീലിച്ചേച്ചി:
നന്ദി.Sushen :: സുഷേണന്https://www.blogger.com/profile/12928319623347417671noreply@blogger.comtag:blogger.com,1999:blog-38290881.post-43193337094465277832007-03-26T15:00:00.000+05:302007-03-26T15:00:00.000+05:30അഭിനന്ദനങ്ങള്‍:-)അഭിനന്ദനങ്ങള്‍:-)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-38290881.post-68755931507691655332007-03-25T23:13:00.000+05:302007-03-25T23:13:00.000+05:30കമ്പ്യൂട്ടറും ഇന്റര്‍നെറ്റും കൊണ്ട് മലയാളഭാഷക്കുണ...കമ്പ്യൂട്ടറും ഇന്റര്‍നെറ്റും കൊണ്ട് മലയാളഭാഷക്കുണ്ടാവുന്ന ഒരു എടുത്തുപറയാവുന്ന മുതല്‍ക്കൂട്ടാവും ഈ വൃത്തസഹായി. ഇതുകൊണ്ട് എല്ലാവര്ക്കും പ്രയോജനമുണ്ടാവട്ടെ. മറന്നുകൊണ്ടിരിക്കുന്ന മലയാളം എഴുത്ത് പുഷ്ടിപ്പെടട്ടെ. സുഷേണനും കൂട്ടാളിക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

(ഡയലപ്പ് കണക്ഷനായതുകാരണം വൃത്തസഹായി ഡൌന്‍ലോഡ് ചെയ്തില്ല. പിന്നീട് ചെയ്യാം. വൃത്തം കാര്യമായി അറിയില്ലെങ്കിലും പരീക്ഷിക്കാമല്ലോ)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-38290881.post-34561860689098538842007-03-25T21:06:00.000+05:302007-03-25T21:06:00.000+05:30സുഷേണന്, അഭിനന്ദനങ്ങള്‍. മലയള ഭാഷയ്ക്കു എത്രയും അ...സുഷേണന്, അഭിനന്ദനങ്ങള്‍. മലയള ഭാഷയ്ക്കു എത്രയും അഭിമാനിക്കാവുന്ന ഒരു മുതല്‍കൂട്ട്.
ഒന്നു രണ്ടെണ്ണം പരീക്ഷിച്ചു. ഇത്രയധികം വൃത്തങ്ങള്‍ മലയാളത്തില്‍ ഉണ്ടല്ലേ എന്നൊരു മനോഗതവും, ഹൊ ഇനിയതൊക്കെ പുല്ലു പോലെ ആയില്ലെ എന്ന് മറുപടിയും.

ഉമേഷ് മാഷ്ന്റെ ബ്ലോഗില്‍ ഒരു സമസ്യയെങ്കിലും പൂരിപ്പിക്കണം എന്ന് വച്ച് ഇത്തവണ സ്കൂളിലെ വ്യാകരണ പുസ്തകം എടുത്തോണ്ട് വന്നപ്പോ ഇവിടെ ഇതാ വൃത്തമഞ്ജരി സോഫ്റ്റ്വെയര്. ഇതാണോ മനസ്സില്‍ കാണുന്നത് മാനത്ത് കാണുക എന്ന് പറയുന്നത്?

പണ്ട് എഴുത്തുകാരി റോസ്മേരി പറഞ്ഞു എന്ന് മറിയം എഴുതിയിരുന്നത് ഇവിടെ, ഈ പ്രവര്‍ത്തിയ്ക്കു ചേരും “പ്രക്ഷുബ്ധ മനോഞ്ജം”
(സോഡാകുപ്പികള്‍ ആരും താഴെ ഇടരുത്)Unknownhttps://www.blogger.com/profile/05712038753810642230noreply@blogger.comtag:blogger.com,1999:blog-38290881.post-33111506857113020632007-03-25T00:09:00.000+05:302007-03-25T00:09:00.000+05:30നന്നായിരിക്കുന്നു സുഷേണന്. വൃത്തങ്ങളെ പരിചയപ്പെടാ...നന്നായിരിക്കുന്നു സുഷേണന്. വൃത്തങ്ങളെ പരിചയപ്പെടാന്‍ എന്നെപ്പോലുള്ളവര്‍ക്ക് തികച്ചും സഹായകരം. നന്ദി!

‘കവിതയെഴുതാന്‍’, ഇനിയുമൊരോപ്ഷന് കൂടി ഉള്‍പ്പെടുത്താമോ? ‘ശുഷ്കം കാഷ്ഠം ശിഷ്ടത്യഗ്രേ’ എന്നെഴുതിയാല്‍ ‘അങ്ങനെയല്ലെടാ മണ്ടാ, ദാ ഇങ്ങനെ’ എന്നു പറഞ്ഞ് ‘വീരസ തരുവര്‍ വിലസതി പുരത:’ എന്നും ‘കൊപ്രച്ചക്കിന്റെയടുത്തുള്ള എണ്ണമണമോ’ എന്നെഴുതിയാല്‍ ‘കൊപ്രയാട്ടുന്നൊരു വാണിയച്ചക്കിന്റെ ചുറ്റുമെഴും സ്നിഗ്ദ വാസനയോ’ എന്നും തിരുത്തി നല്കുന്ന ഒരു ഓപ്ഷന്...

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം, അല്ലേ!riyaz ahamedhttps://www.blogger.com/profile/04486585087984274098noreply@blogger.comtag:blogger.com,1999:blog-38290881.post-59461178667728111742007-03-24T20:43:00.000+05:302007-03-24T20:43:00.000+05:30വളരെ നല്ല സോഫ്റ്റ്വെയര്. രണ്ടുപേര്‍ക്കും അഭിനന്ദ...വളരെ നല്ല സോഫ്റ്റ്വെയര്. രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.

കമ്പ്യൂട്ടിങ് ‘സര്‍ഗ്ഗാത്മകതയില്‍’ കൈകടത്തുന്ന രീതിയിലുള്ള ഒരു അഭിപ്രായം പറയട്ടെ,

വൃത്തം മുന്‍കൂര്‍ തിരഞ്ഞെടുത്തു്, അതിനനുസരിച്ചു പദ്യം ചമയ്ക്കുവാനുള്ള ഒരു ഒപ്ഷന്‍ കൂടി നല്കിക്കൂടെ, ടൈപ്പ് ചെയ്യുന്നതിനിടെ, വൃത്തഭംഗം വരുന്നുണ്ടെങ്കില്‍ ആ ഭാഗം ഹൈലൈറ്റ് ചെയ്യുകകൂടി ആയാല്‍ കാര്യം എളുപ്പമായി. [എന്നിട്ട് വേണം ഉമേഷ്ജി ഇനിയത്തെക്കുറി സമസ്യാപൂരണം ഇടുമ്പോള്‍ എനിക്കൊരു സമസ്യ എഴുതിയുണ്ടാക്കുവാന്‍.] ഇപ്രകാരം ചെയ്യുമ്പോള്‍ വൃത്തലക്ഷണം കൂടി പ്രദര്ശിപ്പിക്കുവാന് ശ്രദ്ധിക്കുക. സ്കൂള്‍കുട്ടികള്‍ക്കും മറ്റും ഉപകാരമാകുവാന് സാമ്പിള്‍ ഓഡിയോ ഫയലുകളും ഭാവി വേര്‍ഷനുകളില്‍ നല്കാവുന്നതാണു്.

ആശംസകള്‍,രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-38290881.post-25652432411044792702007-03-24T16:25:00.000+05:302007-03-24T16:25:00.000+05:30my special thanks and congrats for this effort.......my special thanks and congrats for this effort....let malayalam long live......on techies like youG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-38290881.post-30500221568394021502007-03-24T14:22:00.000+05:302007-03-24T14:22:00.000+05:30ആദ്യം തന്നെ ഞാന്‍ എല്ലാവര്ക്കും ഒരു ഹൃദയം നിറഞ്ഞ ...ആദ്യം തന്നെ ഞാന്‍ എല്ലാവര്ക്കും ഒരു ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ.
ഇനി മറുപടികള്‍ ഓരോന്നായി.

Moorthy:
ആശംസകള്‍ക്കു നന്ദി.

ഉമേഷേട്ടാ:
വളരെ നന്ദി.

>> തീവ്രയത്നം എവിടെ, ലഘുയത്നം എവിടെ എന്നറിയാന്‍ ഉച്ചരിച്ചു തന്നെ നോക്കണം.
ഇവിടെ ഞങ്ങള്‍ കുറേ ബുദ്ധിമുട്ടി. ചില്ലുകളുടെ കാര്യത്തില്‍ കേരളപാണിനീയത്തില്‍ പറഞ്ഞതു പോലെ, അനുനാസിക ചില്ലുകള്‍ വരുമ്പോള്‍ ആ അക്ഷരത്തെ ഗുരുവായും, മദ്ധ്യമ ചില്ലുകള്‍ വരുമ്പോള്‍ അതിനെ ലഘുവോ ഗുരുവോ ആയി മാറി മാറി പരിശോധിക്കുകയുമാണു് ഇപ്പോള്‍ ചെയ്യുന്നതു്. ഇതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

>> ഇതു ഞാന്‍ ശ്രമിച്ചുനോക്കാം. ഇതിന്റെ കൂടുതല്‍ ഡെവലപ്മെന്റിനു ഞാനും കൂടാം.
വളരെ നന്ദി ഉമേഷേട്ടാ. സ്വാഗതം.

>> ഒരു വരി മാത്രം കൊടുത്താല്‍ ഗണങ്ങളുടെ ഭാഗത്തും വൃത്തത്തിന്റെ പേരു തന്നെ കാണുന്നു. ഫീച്ചറോ ബഗ്ഗോ?
ഫീച്ചറാണു്. നാലില്‍ കുറവു് വരിയുള്ള പദ്യശകലങ്ങളുടെ വൃത്തവും കണ്ടുപിടിക്കാം എന്നതിനാലാണു് ഇങ്ങനെയാക്കിയതു്. അര്ദ്ധസമവൃത്തങ്ങള്ക്കും വിഷമവൃത്തങ്ങള്‍ക്കും മാത്രമേ ഇപ്പോള്‍ വരിയുടെ ഗണങ്ങള്‍ കാണിക്കുന്നുള്ളൂ.

ഏവൂര്‍ജീ:
വളരെ നന്ദി.

>> ഉബുണ്ടുവിന്റെ റിപോസറ്ററിയില് wxpython2.8 ഇതുവരെ എത്തിയിട്ടില്ല.
ശരിയാണു്. ഉബുണ്ടുവിന്റെ "stable" wxPython വേര്‍ഷന്‍ വളരെ പിറകിലാണു്. ഡൗണ്‍ലോഡ് ചെയ്യാന്‍ /etc/apt/sources.list ഫയലില്‍ താഴെക്കാണുന്ന വരികള്‍ ചേര്‍ക്കുക.
# wxPython APT repository at wxcommunity.com
deb http://wxpython.wxcommunity.com/apt/ubuntu/dapper /
deb-src http://wxpython.wxcommunity.com/apt/ubuntu/dapper /
ഇനി Synaptic ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

വിശ്വേട്ടാ:
വളരെ വളരെ നന്ദി.

>> പദ്യത്തിന്റേയും ഫലത്തിന്റേയും ടെക്സ്റ്റ്ബോക്സുകള്‍ തിരശ്ചീനമായി (ഏകദേശം 75-25%) വെച്ചാല്‍ നന്നാവും.
ഇതു് ഞങ്ങള്‍ ആലോചിക്കാതിരുന്നില്ല. പക്ഷേ ഫലം ഗ്രിഡ്ഡില്‍ കാണിക്കുന്നതു കൊണ്ടു്, ഫലം ബോക്സിനു് അധികം നീളം ആവശ്യമായി വരുന്നു. ഇതു് വേണമെങ്കില്‍ ഒരു ഓപ്ഷനായി കൊടുക്കാവുന്നതാണു്.

>> ഫോണ്ടിന്റെ ഇനവും തരവും മാറ്റാന്‍ സൌകര്യമുണ്ടായാല്‍ നന്ന്.
ഫുള്‍ വേര്‍ഷനില്‍ ഇതും കൊടുക്കുന്നുണ്ടു്.

>> വൃത്തത്തിന്റെ പേരിനൊപ്പം വൃത്തമഞ്ജരിയിലെ വൃത്തസംഖ്യ കൂടി കൊടുക്കാവുന്നതാണ്. ഒരേ പേരില്‍ ഒന്നിലധികം വൃത്തങ്ങള്‍ ഉള്ളതുകൊണ്ട് ഇത് ആശയക്കുഴപ്പം കുറയ്ക്കും.
"വൃത്തം പരിശോധിക്കൂ" ഓപ്ഷനില്‍, നടുവിലുള്ള ഡ്രോപ്ഡൗണ് ബോക്സില്‍, വൃത്തത്തിന്റെ പേരുകളുടെ കൂടെ അക്ഷരങ്ങളുടെ എണ്ണം കൊടുക്കുന്നുണ്ടല്ലോ. ഇതേ രീതി ഫലം ഗ്രിഡ്ഡിലും ഉപയോഗിച്ചാല്‍ പോരേ ?

സന്തോഷ്ജി:
ടെസ്റ്റ് ചെയ്തതിനു നന്ദി.

>> ടെക്സ്റ്റ് ഫയലായി സേവ് ചെയ്യുമ്പോള്‍ ന്യൂലൈന്‍ നഷ്ടപ്പെടുന്നില്ലേ എന്നൊരു സംശയം.
Python വിന്ഡോസിലായാലും new-line character ആയി \n ആണു് എടുക്കുന്നതു്. \r\n അല്ല. വല്ല വഴിയുമുണ്ടോ എന്നു നോക്കട്ടെ.

>> യു. ഐ-യെപ്പറ്റി ചില സജഷന്‍സ് ഉണ്ടായിരുന്നു. ഈ-മെയില്‍ അയയ്ക്കുന്നതാണ് ഉചിതം എന്ന് തോന്നുന്നു.
തീര്‍ച്ചയായും.
എന്റെ മെയില്‍ ഐ. ഡി.: sushenvkumar അറ്റ് ജീമെയില് ഡോട്ട് കോം
സഞ്ജീവിന്റെ മെയില്‍ ഐ. ഡി.: sankoz അറ്റ് ജീമെയില് ഡോട്ട് കോം.

സിബുച്ചേട്ടാ:
വളരെ നന്ദി.

>> ഇതിനൊരു കമാന്റ് ലൈന്‍ വെര്‍ഷനും കൂടി ഉണ്ടായിരുന്നെങ്കില്‍ ....
കമാന്റ് ലൈന്‍ വേര്‍ഷന്‍ ഉണ്ട്. ലിനക്സില്‍ ഓടിക്കാവുന്നതാണു്. അധികം ടെസ്റ്റ് ചെയ്യാത്തതു കൊണ്ടു് പബ്ലിഷ് ചെയ്തില്ലെന്നു് മാത്രം. ഒന്നു കൂടി മിനുസപ്പെടുത്തിയെടുക്കാനുണ്ടു്.

>> ഒരു ഇന്സ്റ്റാളര് ഉപയോഗിച്ചുള്ള ഇന്സ്റ്റളേഷനാണ് അഭികാമ്യം.
ഫുള്‍ വേര്‍ഷനില്‍ ഇന്സ്റ്റാളര് കൊണ്ടു വരാം.

>> ഒരു ആശ: ഇതിന്റെ തിരക്കൊഴിയുമ്പോള്‍ വരമൊഴികൂടി ഒന്നിങ്ങനെ ആക്കിത്തരാമോ?
തീര്‍ച്ചയായും. ഇതിന്റെ ഫുള്‍ വേര്‍ഷന്‍ റിലീസ് കഴിഞ്ഞാല്‍ ഉടനെ അതിലേക്കു കടന്നേക്കാം.

യാത്രാമൊഴി:
വളരെ നന്ദി. ടെസ്റ്റ് ചെയ്തിട്ടു് അഭിപ്രായം അറിയിക്കൂ.

സൂച്ചേച്ചി:
നന്ദിയുണ്ടു് കേട്ടോ. :-) ഡൗണ്‍ലോഡ് ചെയ്തു് ടെസ്റ്റ് ചെയ്തിട്ടു് അഭിപ്രായം അറിയിക്കുമല്ലോ.

ബിന്ദുച്ചേച്ചി:
വളരെ നന്ദി.

കെവിന് & സിജി:
താങ്ക്യൂ. താങ്ക്യൂ. :-)

ദേവേട്ടാ:
വളരെ നന്ദി. ടെസ്റ്റ് ചെയ്തിട്ടു് അഭിപ്രായം അറിയിക്കുമല്ലോ.Sushen :: സുഷേണന്https://www.blogger.com/profile/12928319623347417671noreply@blogger.com